തയ്യേനി സ്കൂളില്‍- പച്ചക്കറി
വിത്ത് വിതരണവും ജൈവകൃഷി
പഠനക്ളാസും
സ്കൂള്‍ കുട്ടികളില്‍
കൃഷി ആഭിമുഖ്യം വര്‍ധിപ്പിക്കുന്നതിനയുള്ള കൃഷിവകുപ്പിന്റെ പദ്ധതി
പ്രകാരം ലഭിച്ച പച്ചക്കറി
വിത്ത് വിതരണം തയ്യേനി
ഗവ: ഹൈസ്കൂളില്‍ 13/10/2014 തിങ്കളാഴ്ച
നടന്നു സ്കൂളിലെ ഇകോ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന
പരിപാടിയില്‍ പച്ചകറി വിത്ത്
വിതരണം പ്രമുഖ പരിസ്ഥിതി
പ്രവര്‍ത്തകനും
പ്രക്രുതിജീവനപ്രചാരകനുമായ M
P KUNJHIKRISHNA NAMBIAR
നിര്‍വഹിച്ചു.തുടര്‍ന്ന്‍ ജൈവകൃഷിയുടെ പ്രധാന്യത്തെ പറ്റിയും
പ്രകൃതിജീവനത്തെ പറ്റിയും
പ്രമുഖ ജൈവകൃഷി വിദഗ്ദ്ധന്‍
KVR
KANNAN PAYYANNUR ക്ലാസ്സെടുത്തു ചടങ്ങഇല്‍
N K
MOHANAN അധ്യക്ഷനും സ്കൂള്‍ ചെയര്‍ പെര്‍സണ്‍ അമ്മു
K നന്ദിയും പറഞ്ഞു
No comments:
Post a Comment