Monday 3 November 2014

SCHOOL KALOTHSAVAM INAUGURATION

SCHOOL  KALOTHSAVAM  INAUGURATION 
 30-10-2014  FRIDAY 
 PTA  PESIDENT  GOPALAKRISHNAN


Wednesday 29 October 2014

സ്കൂള്‍ കലോത്സവം

ജി  എച്  എസ്   തയ്യേനി  യില്‍  സ്കൂള്‍  കലോത്സവം 31/10/2014  വെള്ളിയാഴ്ച   നടത്തുകയാണ്  .കുട്ടികളെ  രണ്ടു    house  കളാക്കി  തിരിച്ചു .      Rose  house  &Jasmin  house 
house  leader മാരയ      സോണിഅബ്രഹാമും നീതുമൈക്കിലും {റോസ് ഹൌസ്) 
                                  എമില്‍  ജോസഫ്‌  & അഞ്ജുK  മോഹനനും  (ജാസ്മിന്‍ )


Monday 27 October 2014

                The  Team  Participated  In   Work  Experience  Competition  in   Kadumeni




Friday 17 October 2014

HINDI ASSEMBLY



Pics  From Hindi   Assembly


STEPS AWARENESS CLASS

                      

STEPS   Parent  awareness class &  Student  awareness class
15/10/2014
Conducted  by  Sr  Betsy  St. Johns HSS Palavayal


MORE  PICS  IN PAGE  PTA

പച്ച്ചക്കരിവിതുവിതരണവുംപ്രക്രുതിജീവനക്ലസും

               

തയ്യേനി  സ്കൂളില്‍-  പച്ചക്കറി  വിത്ത് വിതരണവും   ജൈവകൃഷി പഠനക്ളാസും

സ്കൂള്‍  കുട്ടികളില്‍  കൃഷി  ആഭിമുഖ്യം  വര്‍ധിപ്പിക്കുന്നതിനയുള്ള   കൃഷിവകുപ്പിന്റെ  പദ്ധതി  പ്രകാരം    ലഭിച്ച   പച്ചക്കറി  വിത്ത്  വിതരണം  തയ്യേനി  ഗവ: ഹൈസ്കൂളില്‍   13/10/2014  തിങ്കളാഴ്ച  നടന്നു  സ്കൂളിലെ  ഇകോ ക്ലബിന്റെ    ആഭിമുഖ്യത്തില്‍  നടന്ന   പരിപാടിയില്‍   പച്ചകറി  വിത്ത്  വിതരണം  പ്രമുഖ  പരിസ്ഥിതി  പ്രവര്‍ത്തകനും  പ്രക്രുതിജീവനപ്രചാരകനുമായ M P  KUNJHIKRISHNA  NAMBIAR    നിര്‍വഹിച്ചു.തുടര്‍ന്ന്‍ ജൈവകൃഷിയുടെ   പ്രധാന്യത്തെ   പറ്റിയും  പ്രകൃതിജീവനത്തെ പറ്റിയും   പ്രമുഖ   ജൈവകൃഷി  വിദഗ്ദ്ധന്‍   KVR  KANNAN  PAYYANNUR  ക്ലാസ്സെടുത്തു  ചടങ്ങഇല്‍    N K  MOHANAN  അധ്യക്ഷനും   സ്കൂള്‍  ചെയര്‍ പെര്‍സണ്‍   അമ്മു  K    നന്ദിയും     പറഞ്ഞു 



                        കൂടുതല്‍   ചിത്രങ്ങള്‍  club  കളുടെ  പേജില്‍


Saturday 27 September 2014

ഗണിതശാസ്ത്രം  ക്വിസ്  ചിറ്റാരിക്കാല്‍  സബ്ജില്ല  

      HS  SECTION   FIRST  PLACE



Tuesday 16 September 2014

ഓണാഘോഷങ്ങള്‍ 2014

ഓണാഘോഷങ്ങള്‍   28/08/2014

ചില  നിമിഷങ്ങള്‍

കൂടുതല്‍   ചിത്രങ്ങള്‍   gallery യില്‍


ജി എച് എസ്  തയ്യെനിയിലെ  ഇകോ ക്ലബിന്‍റെ  ഒരു    തനതു  പരിപാടിയായിരുന്നു  വീട്ടുവളപ്പിലൊരു  നാട്ടുപ്ലാവ്    GUP  School ലെ  Ecoclubമായി  കൈകൊര്‍താണ്  ഈ  പരിപാടി   സംഘടിപ്പിച്ചത്   Gupsലെ  മുരളിസാര്‍, സാബുസാര്‍,Ghs Thayyeniയിലെ  സാജന്‍ ജോര്‍ജ്ജ്  എന്നിവരുടെ    പ്രയത്നം   എടുത്ത്   പറയണ്ടതാണ്  ഞങ്ങളുടെ  നാടിലെ   നല്ലയിനം  നാട്ടുപ്ലാവുകളുടെ  ഇനം  കണ്ടെത്തി  അവയുടെ  വിത്തുകള്‍  ശേഖരിക്കാന്‍  അധ്യാപകര്‍  കുട്ടികള്‍ക്ക്    നേതൃത്വം   നല്‍കി .. അവ   വളര്‍ത്തി തൈകളാക്കി  വിതരണം   ചെയ്യുന്ന    ചടങ്ങ്   ഈസ്റ്റ്‌  എളേരി പഞ്ചായത്ത്    മെമ്പര്‍    മോഹെനട്ടന്‍   നിര്‍വഹിച്ചു


കൂടുതല്‍   ചിത്രങ്ങള്‍      School club    page  ഇല്‍

ജി എച്ച് എസ് തയ്യേനി ബ്ലോഗ്‌ ഉദ്ഘാടനം 28/8/2൦14


ജി  എച്ച് എസ്  തയ്യേനി
ബ്ലോഗ്‌ ഉദ്ഘാടനം 28/8/2൦14
സ്കൂള്‍  ബ്ലോഗിന്‍റെ  ഉദ്ഘാടനം  ബഹുമാനപ്പെട്ട  മോഹനന്‍(മെമ്പര്‍   ഈസ്റ്റ് എളേരി  പഞ്ചായത്ത്)  നിര്‍വഹിച്ചു. ചടങ്ങില്‍  സീനിയര്‍ അസിസ്റ്റന്റ്‌  മോഹനന്‍  NK  സ്വാഗതം  പറഞ്ഞു.  ഹെഡ്  മാസ്റ്റര്‍  DR. V A  AUGUASTIAN   ചടങ്ങില്‍  അദ്ധ്യക്ഷനായി.ബ്ലോഗിന്‍റെ  ഉപയോഗത്തെ  പറ്റിയും    പദ്ധതിയുടെ  പ്രാധാന്യത്തെ  പറ്റിയും  സ്കൂള്‍ SITC  EP  RAJU    സംസാരിച്ചു

 
ആശംസയര്‍പിച്ചു,  PTA PRECIDENT    M  K GOPALAKRISNAN  ,  PTA    MEMBER  MINI എന്നിവര്‍   സംസാരിച്ചു
കൂടുതല്‍  ചിത്രങ്ങള്‍    GALLERY  യില്‍  കാണാം