Saturday 27 September 2014

ഗണിതശാസ്ത്രം  ക്വിസ്  ചിറ്റാരിക്കാല്‍  സബ്ജില്ല  

      HS  SECTION   FIRST  PLACE



Tuesday 16 September 2014

ഓണാഘോഷങ്ങള്‍ 2014

ഓണാഘോഷങ്ങള്‍   28/08/2014

ചില  നിമിഷങ്ങള്‍

കൂടുതല്‍   ചിത്രങ്ങള്‍   gallery യില്‍


ജി എച് എസ്  തയ്യെനിയിലെ  ഇകോ ക്ലബിന്‍റെ  ഒരു    തനതു  പരിപാടിയായിരുന്നു  വീട്ടുവളപ്പിലൊരു  നാട്ടുപ്ലാവ്    GUP  School ലെ  Ecoclubമായി  കൈകൊര്‍താണ്  ഈ  പരിപാടി   സംഘടിപ്പിച്ചത്   Gupsലെ  മുരളിസാര്‍, സാബുസാര്‍,Ghs Thayyeniയിലെ  സാജന്‍ ജോര്‍ജ്ജ്  എന്നിവരുടെ    പ്രയത്നം   എടുത്ത്   പറയണ്ടതാണ്  ഞങ്ങളുടെ  നാടിലെ   നല്ലയിനം  നാട്ടുപ്ലാവുകളുടെ  ഇനം  കണ്ടെത്തി  അവയുടെ  വിത്തുകള്‍  ശേഖരിക്കാന്‍  അധ്യാപകര്‍  കുട്ടികള്‍ക്ക്    നേതൃത്വം   നല്‍കി .. അവ   വളര്‍ത്തി തൈകളാക്കി  വിതരണം   ചെയ്യുന്ന    ചടങ്ങ്   ഈസ്റ്റ്‌  എളേരി പഞ്ചായത്ത്    മെമ്പര്‍    മോഹെനട്ടന്‍   നിര്‍വഹിച്ചു


കൂടുതല്‍   ചിത്രങ്ങള്‍      School club    page  ഇല്‍

ജി എച്ച് എസ് തയ്യേനി ബ്ലോഗ്‌ ഉദ്ഘാടനം 28/8/2൦14


ജി  എച്ച് എസ്  തയ്യേനി
ബ്ലോഗ്‌ ഉദ്ഘാടനം 28/8/2൦14
സ്കൂള്‍  ബ്ലോഗിന്‍റെ  ഉദ്ഘാടനം  ബഹുമാനപ്പെട്ട  മോഹനന്‍(മെമ്പര്‍   ഈസ്റ്റ് എളേരി  പഞ്ചായത്ത്)  നിര്‍വഹിച്ചു. ചടങ്ങില്‍  സീനിയര്‍ അസിസ്റ്റന്റ്‌  മോഹനന്‍  NK  സ്വാഗതം  പറഞ്ഞു.  ഹെഡ്  മാസ്റ്റര്‍  DR. V A  AUGUASTIAN   ചടങ്ങില്‍  അദ്ധ്യക്ഷനായി.ബ്ലോഗിന്‍റെ  ഉപയോഗത്തെ  പറ്റിയും    പദ്ധതിയുടെ  പ്രാധാന്യത്തെ  പറ്റിയും  സ്കൂള്‍ SITC  EP  RAJU    സംസാരിച്ചു

 
ആശംസയര്‍പിച്ചു,  PTA PRECIDENT    M  K GOPALAKRISNAN  ,  PTA    MEMBER  MINI എന്നിവര്‍   സംസാരിച്ചു
കൂടുതല്‍  ചിത്രങ്ങള്‍    GALLERY  യില്‍  കാണാം