Tuesday, 16 September 2014

ജി എച്ച് എസ് തയ്യേനി ബ്ലോഗ്‌ ഉദ്ഘാടനം 28/8/2൦14


ജി  എച്ച് എസ്  തയ്യേനി
ബ്ലോഗ്‌ ഉദ്ഘാടനം 28/8/2൦14
സ്കൂള്‍  ബ്ലോഗിന്‍റെ  ഉദ്ഘാടനം  ബഹുമാനപ്പെട്ട  മോഹനന്‍(മെമ്പര്‍   ഈസ്റ്റ് എളേരി  പഞ്ചായത്ത്)  നിര്‍വഹിച്ചു. ചടങ്ങില്‍  സീനിയര്‍ അസിസ്റ്റന്റ്‌  മോഹനന്‍  NK  സ്വാഗതം  പറഞ്ഞു.  ഹെഡ്  മാസ്റ്റര്‍  DR. V A  AUGUASTIAN   ചടങ്ങില്‍  അദ്ധ്യക്ഷനായി.ബ്ലോഗിന്‍റെ  ഉപയോഗത്തെ  പറ്റിയും    പദ്ധതിയുടെ  പ്രാധാന്യത്തെ  പറ്റിയും  സ്കൂള്‍ SITC  EP  RAJU    സംസാരിച്ചു

 
ആശംസയര്‍പിച്ചു,  PTA PRECIDENT    M  K GOPALAKRISNAN  ,  PTA    MEMBER  MINI എന്നിവര്‍   സംസാരിച്ചു
കൂടുതല്‍  ചിത്രങ്ങള്‍    GALLERY  യില്‍  കാണാം

No comments:

Post a Comment