ജി എച് എസ് തയ്യെനിയിലെ ഇകോ ക്ലബിന്‍റെ ഒരു തനതു പരിപാടിയായിരുന്നു വീട്ടുവളപ്പിലൊരു നാട്ടുപ്ലാവ് GUP School ലെ Ecoclubമായി കൈകൊര്‍താണ് ഈ പരിപാടി സംഘടിപ്പിച്ചത് Gupsലെ മുരളിസാര്‍, സാബുസാര്‍,Ghs Thayyeniയിലെ സാജന്‍ ജോര്‍ജ്ജ് എന്നിവരുടെ പ്രയത്നം എടുത്ത് പറയണ്ടതാണ് ഞങ്ങളുടെ നാടിലെ നല്ലയിനം നാട്ടുപ്ലാവുകളുടെ ഇനം കണ്ടെത്തി അവയുടെ വിത്തുകള്‍ ശേഖരിക്കാന്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് നേതൃത്വം നല്‍കി .. അവ വളര്‍ത്തി തൈകളാക്കി വിതരണം ചെയ്യുന്ന ചടങ്ങ് ഈസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍ മോഹെനട്ടന്‍ നിര്‍വഹിച്ചു
കൂടുതല്‍ ചിത്രങ്ങള്‍ School club page ഇല്‍
No comments:
Post a Comment