Friday, 7 November 2014
Monday, 3 November 2014
SCHOOL KALOTHSAVAM INAUGURATION
SCHOOL KALOTHSAVAM INAUGURATION
30-10-2014 FRIDAY
PTA PESIDENT GOPALAKRISHNAN
Wednesday, 29 October 2014
Friday, 17 October 2014
പച്ച്ചക്കരിവിതുവിതരണവുംപ്രക്രുതിജീവനക്ലസും
തയ്യേനി സ്കൂളില്‍- പച്ചക്കറി
വിത്ത് വിതരണവും ജൈവകൃഷി
പഠനക്ളാസും
സ്കൂള്‍ കുട്ടികളില്‍
കൃഷി ആഭിമുഖ്യം വര്‍ധിപ്പിക്കുന്നതിനയുള്ള കൃഷിവകുപ്പിന്റെ പദ്ധതി
പ്രകാരം ലഭിച്ച പച്ചക്കറി
വിത്ത് വിതരണം തയ്യേനി
ഗവ: ഹൈസ്കൂളില്‍ 13/10/2014 തിങ്കളാഴ്ച
നടന്നു സ്കൂളിലെ ഇകോ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന
പരിപാടിയില്‍ പച്ചകറി വിത്ത്
വിതരണം പ്രമുഖ പരിസ്ഥിതി
പ്രവര്‍ത്തകനും
പ്രക്രുതിജീവനപ്രചാരകനുമായ M
P KUNJHIKRISHNA NAMBIAR
നിര്‍വഹിച്ചു.തുടര്‍ന്ന്‍ ജൈവകൃഷിയുടെ പ്രധാന്യത്തെ പറ്റിയും
പ്രകൃതിജീവനത്തെ പറ്റിയും
പ്രമുഖ ജൈവകൃഷി വിദഗ്ദ്ധന്‍
KVR
KANNAN PAYYANNUR ക്ലാസ്സെടുത്തു ചടങ്ങഇല്‍
N K
MOHANAN അധ്യക്ഷനും സ്കൂള്‍ ചെയര്‍ പെര്‍സണ്‍ അമ്മു
K നന്ദിയും പറഞ്ഞു
കൂടുതല്‍ ചിത്രങ്ങള്‍ club കളുടെ പേജില്‍
Friday, 19 September 2014
Tuesday, 16 September 2014
ജി എച് എസ് തയ്യെനിയിലെ ഇകോ ക്ലബിന്‍റെ ഒരു തനതു പരിപാടിയായിരുന്നു വീട്ടുവളപ്പിലൊരു നാട്ടുപ്ലാവ് GUP School ലെ Ecoclubമായി കൈകൊര്‍താണ് ഈ പരിപാടി സംഘടിപ്പിച്ചത് Gupsലെ മുരളിസാര്‍, സാബുസാര്‍,Ghs Thayyeniയിലെ സാജന്‍ ജോര്‍ജ്ജ് എന്നിവരുടെ പ്രയത്നം എടുത്ത് പറയണ്ടതാണ് ഞങ്ങളുടെ നാടിലെ നല്ലയിനം നാട്ടുപ്ലാവുകളുടെ ഇനം കണ്ടെത്തി അവയുടെ വിത്തുകള്‍ ശേഖരിക്കാന്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് നേതൃത്വം നല്‍കി .. അവ വളര്‍ത്തി തൈകളാക്കി വിതരണം ചെയ്യുന്ന ചടങ്ങ് ഈസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍ മോഹെനട്ടന്‍ നിര്‍വഹിച്ചു
കൂടുതല്‍ ചിത്രങ്ങള്‍ School club page ഇല്‍
ജി എച്ച് എസ് തയ്യേനി ബ്ലോഗ് ഉദ്ഘാടനം 28/8/2൦14
ജി
എച്ച് എസ് തയ്യേനി
ബ്ലോഗ് ഉദ്ഘാടനം 28/8/2൦14
സ്കൂള്‍ ബ്ലോഗിന്‍റെ
ഉദ്ഘാടനം ബഹുമാനപ്പെട്ട
മോഹനന്‍(മെമ്പര്‍ ഈസ്റ്റ്
എളേരി പഞ്ചായത്ത്) നിര്‍വഹിച്ചു. ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് മോഹനന്‍
NK സ്വാഗതം പറഞ്ഞു.
ഹെഡ് മാസ്റ്റര്‍ DR. V A
AUGUASTIAN ചടങ്ങില്‍
അദ്ധ്യക്ഷനായി.ബ്ലോഗിന്‍റെ
ഉപയോഗത്തെ പറ്റിയും ഈ
പദ്ധതിയുടെ പ്രാധാന്യത്തെ പറ്റിയും
സ്കൂള്‍ SITC EP RAJU സംസാരിച്ചു
ആശംസയര്‍പിച്ചു,
PTA PRECIDENT M K GOPALAKRISNAN , PTA MEMBER
MINI
എന്നിവര്‍ സംസാരിച്ചു
കൂടുതല്‍ ചിത്രങ്ങള്‍
GALLERY
യില്‍ കാണാം
Subscribe to:
Posts (Atom)